ദൈവത്തിന്റെ ചെറിയ ചില പരിമിതികൾ | ഫ്രാൻസിസ് സിമി നസ്രത്ത് | മലയാളം കഥ | വായന: കല്ല്യാണിക്കുട്ടി
Manage episode 273576285 series 2688323
Malayalam Story by Francis Simi Nazareth. ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി.
കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.
75 эпизодов