സമാന്തരങ്ങൾ | മലയാളം കഥ : മിനി വിശ്വനാഥൻ Mini Vish | Malayalam Story | വായന : ഇട്ടിമാളു Ittimalu
Manage episode 269710734 series 2688323
സോഷ്യൽ മീഡിയയിലെ വേറിട്ട എഴുത്തുകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് മിനി വിശ്വനാഥൻ. ഓർമ്മകളും ജീവിതവും ഇടകലർന്ന കുറിപ്പുകളുടെ സമാഹാരം 'നീലപ്പാപ്പാത്തികൾ' കഴിഞ്ഞ വർഷം പുറത്തിറങ്ങി. 'സുനി മിനിക്കഥകൾ' എന്ന ഒരു സമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. നേപ്പാൾ യാത്രാ വിവരണത്തിന്റെ പണിപ്പുരയിലാണ് മിനി വിശ്വനാഥനിപ്പോൾ.
ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി ഇട്ടിമാളു അഗ്നിമിത്രയാണ് കഥ വായിച്ചിരിക്കുന്നത്.
75 эпизодов