Работайте офлайн с приложением Player FM !
DINOSAURINTE KUTTY ( ദിനോസറിന്റെ കുട്ടി ) - E HARIKUMAR
Manage episode 336382399 series 3280963
- ദിനോസറിന്റെ കുട്ടി
- Author : ഇ ഹരികുമാര്‍
- Publisher : പൂർണ പബ്ലിക്കേഷൻസ്
- Year : 1984
- Genre : ചെറു കഥ
- Awards : കേരള സാഹിത്യ അക്കാദമി അവാർഡ്
ജീവിതാനുഭവങ്ങള്‍, സ്ത്രീ-പുരുഷബന്ധം, പിതൃ-പുത്രബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഹരികുമാര്‍. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളര്‍ത്തുന്ന, ഉത്കണ്ഠ ജനിപ്പിക്കുന്ന കഥകള്‍. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാവൈഭവം, കാട്ടുന്നുണ്ട് ഹരികുമാര്‍ ഈ പതിനൊന്നു കഥകളിലും. 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ കൃതി.
39 эпизодов

Все серии
×Добро пожаловать в Player FM!
Player FM сканирует Интернет в поисках высококачественных подкастов, чтобы вы могли наслаждаться ими прямо сейчас. Это лучшее приложение для подкастов, которое работает на Android, iPhone и веб-странице. Зарегистрируйтесь, чтобы синхронизировать подписки на разных устройствах.