Работайте офлайн с приложением Player FM !
THE PIECE OF STRING ( ഒരു ചരട് ) - GUY DE MAUPASSANT
Manage episode 336382391 series 3280963
- ശീർഷകം: ഒരു ചരട് (world classic stories)
- ഗ്രന്ഥകർത്താവ്: ഗീ ദ് മോപസാങ്
- പരിഭാഷ: ബാബു ജോസ്
- പ്രസാധകൻ: ലെ ഗൗലോസ് (ഫ്രഞ്ച് ജേർണെൽ)
- വർഷം: 1883
- വിഭാഗം: ചെറുകഥ
വിവരണം: ഗീ ദ് മോപസാങിന്റെ ഒരു ചെറുകഥയാണ് "ദി പീസ് ഓഫ് സ്ട്രിംഗ്". ഇത് അദ്ദേഹത്തിന്റെ വേൾഡ് ക്ലാസ്സിക് സ്റ്റോറീസ് എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ മൂന്നുറോളം ചെറുകഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ ശൈലീഭംഗി ചോരാതെ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുകയാണ് ആ സമാഹാരത്തിൽ.
മനഃശാസ്ത്ര രഹിതമായി ഒരു കഥയെയും സമീപിക്കാനാവില്ല എന്ന് പറഞ്ഞത് മോപസാങ്ങാണ്. അതിരില്ലാത്ത മനുഷ്യവസ്ഥകളിലേക്ക്. ഇറങ്ങിച്ചെന്ന് നമ്മുടെ മായാമോഹങ്ങളെയും പൊങ്ങച്ചങ്ങളെയും രൂക്ഷമായി പരിഹസിക്കുന്നതോടൊപ്പം സാഹിത്യരചന ഒരു ശുദ്ധീകരണപ്രവൃത്തി കൂടെയാണെന്ന് അദ്ദേഹം ഈ കഥകളിലൂടെ നമ്മോട് പറയുന്നു.
39 эпизодов

Все серии
×Добро пожаловать в Player FM!
Player FM сканирует Интернет в поисках высококачественных подкастов, чтобы вы могли наслаждаться ими прямо сейчас. Это лучшее приложение для подкастов, которое работает на Android, iPhone и веб-странице. Зарегистрируйтесь, чтобы синхронизировать подписки на разных устройствах.